ഇനിയൊരുജന്മം ഉണ്ടേൽ ഭ്രാന്തനായി ജനിക്കണം. ലോകം എന്തെന്നറിയാത്ത. ബന്ധങ്ങൾ പിടിമുറുക്കാത്ത. സ്വന്തം ഇഷ്ട്ടങ്ങൾ, സ്വന്തം കാഴ്ചപ്പാടുകൾ എല്ലാം ഈ ലോകത്തോട് വിളിച്ചു പറഞ്ഞു ലോകം മുഴുവനും ഒറ്റക്ക്കറങ്ങണം, ചുറ്റുമുള്ളവർ ആട്ടിഓടിക്കും വരെ സത്യം വിളിച്ചു പറയണം, അവസാനം വിധിക്ക് കീഴടങ്ങി മരണത്തെ മുത്തം വെക്കണം, പിന്നീട് ഒറ്റ മൈനയെ പോലെ പുനർജനിക്കണം, കഴിഞ്ഞ ജന്മത്തിലെ ശെരികൾ ലോകം ഉൾക്കൊണ്ടത് ഒറ്റമൈനയെ പോലെ മുന്നിൽ ചെന്ന് പ്രതികാരം വീട്ടണം. ഇനിയും ഈ ജന്മം ബാക്കി. @ഞാൻവഴിപോക്കൻ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ