ബന്ധങ്ങൾ മുറുകുമ്പോൾ ... Coming soon
നഷ്ടമായി തോന്നിയൊരോ കഷ്‌ട കാലങ്ങൾക്കുമപ്പുറം ഇഷ്ട്ടമായി കാത്തിരിപ്പുണ്ടൊരാ പിൻവിളിക്കായി കാതോർത്തു ഞാനും. പകൽമായുമെന്നിൽ പാതിരാ നേരവും കഥപറഞ്ഞുകൊണ്ടെന്നും കളിയായി വരാറുണ്ടെൻ കിനാവിൽ കളിപ്രായവും. കനവുകൾ കണ്ടൊരാ പാതിരാ നേരത്തിൽ വീണ്ടുമൊരു പിൻവിളിക്കായി കാതോർക്കാറുണ്ടേൻ മോഹവും. ഞെട്ടിയുണർന്നെൻ മോഹലോകത്തു നിന്നും ഞെട്ടലോടെ കാത്തിരിപ്പുണ്ട് ഞാൻ താണ്ടിവന്ന സ്വപ്നലോകം വീണ്ടുമൊരു പിൻവിളിയുമായി നിദ്രയിൽ മുഴുകുവാൻ. NAbeel Trikaripur